Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെള്ളിയാഴ്ച...

വെള്ളിയാഴ്ച പെരുന്നാളിന് സാധ്യതയെന്ന്

text_fields
bookmark_border
RAMADAN 2023
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ചെ​റി​യ പെ​രു​ന്നാ​ൾ വെ​ള്ളി​യാ​ഴ്ച ആ​കാ​നി​ട​യു​ണ്ടെ​ന്ന് അ​ൽ ഉ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ അ​റി​യി​ച്ചു. റ​മ​ദാ​ൻ അ​വ​സാ​ന ദി​നം വ്യാ​ഴാ​ഴ്ച ആ​യി​രി​ക്കും. വ്യാ​ഴാ​ഴ്ച രാ​ത്രി 7.14 ന് ​മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​കും. ശ​വ്വാ​ൽ ച​ന്ദ്ര​ക്ക​ല 24 മി​നി​റ്റ് നേ​രം നി​ല നി​ൽ​ക്കു​മെ​ന്നും അ​ൽ ഉ​ജൈ​രി സെ​ന്റ​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം, പെ​രു​ന്നാ​ൾ ദി​വ​സം ആ​ധി​കാ​രി​ക​മാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള അ​ധി​കാ​രം ഔ​ഖാ​ഫ് ഇ​സ്​​ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FridayRamadan 2023
News Summary - Friday is likely to be Ramadan
Next Story