Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗ​ജ​ന്യ മെ​ഡി​ക്ക​ൽ...

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌ ഫ്ല​യ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌ ഫ്ല​യ​ർ പ്ര​കാ​ശ​നം
cancel
camera_alt

ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ മെ​ഡി​ക്ക​ൽ ക്യാ​മ്പി​െൻറ ഫ്ല​യ​ർ നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ്‌ പു​തു​ക്കു​ള​ങ്ങ​ര മെ​ട്രോ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഹം​സ പ​യ്യ​ന്നൂ​രി​ന്​ ന​ൽ​കി

പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ദി​ര ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യും മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​െൻറ ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്​​തു.

ന​വം​ബ​ർ അ​ഞ്ചി​ന്​ സാ​ൽ​മി​യ മെ​ട്രോ സ്പെ​ഷ​ലൈ​സ്ഡ്‌ മെ​ഡി​ക്ക​ൽ സെൻറ​റി​ലാ​ണ്​ ക്യാ​മ്പ്. വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ്‌ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ്‌ പു​തു​ക്കു​ള​ങ്ങ​ര​യി​ൽ​നി​ന്ന്​ മെ​ട്രോ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഹം​സ പ​യ്യ​ന്നൂ​ർ ഫ്ല​യ​ർ സ്വീ​ക​രി​ച്ചു.

ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ്​ അ​പ്പ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ർ​ഗീ​സ്‌ പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹം​സ പ​യ്യ​ന്നൂ​ർ, നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു ചെ​മ്പാ​ല​യം, എം.​എ. നി​സാം, ലി​പി​ൻ മു​ഴ​ക്കു​ന്ന് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷോ​ബി​ൻ സ​ണ്ണി സ്വാ​ഗ​ത​വും ജി​ല്ല ട്ര​ഷ​റ​ർ ര​വി ച​ന്ദ്ര​ൻ ചു​ഴ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:free medical camp
News Summary - free medical camp flyer released
Next Story