Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി.സി.ഡബ്ല്യൂ.എഫ്​...

പി.സി.ഡബ്ല്യൂ.എഫ്​ കുവൈത്ത്​ സൗജന്യ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
പി.സി.ഡബ്ല്യൂ.എഫ്​ കുവൈത്ത്​ സൗജന്യ മെഡിക്കൽ ക്യാമ്പ്
cancel
camera_alt

പി.​സി.​ഡ​ബ്ല്യൂ.​എ​ഫ്​ കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

കു​വൈ​ത്ത്​ സി​റ്റി: പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ (പി.​സി.​ഡ​ബ്ല്യൂ.​എ​ഫ്) കു​വൈ​ത്ത്​ ഘ​ട​കം സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ആ​ക്​​ടി​ങ്​ ചെ​യ​ർ​മാ​ൻ പ്ര​ശാ​ന്ത് ക​വ​ള​ങ്ങാ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ എം.​വി. സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​തി​ർ​ന്ന അം​ഗം എം.​പി. ത​ങ്ങ​ൾ, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി എം.​വി. മു​ജീ​ബ്, ജോ​ബ്സെ​ൽ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് മു​ബാ​റ​ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഡോ​ക്ട​ർ ക​വി​താ​ഭാ​ര​തി​ക്ക് ജ​ന​സേ​വ​ന​വി​ഭാ​ഗം ക​ൺ​വീ​ന​ർ എം.​വി. മു​സ്ത​ഫ ഉ​പ​ഹാ​രം ന​ൽ​കി.

പി.​സി.​ഡ​ബ്യൂ.​എ​ഫ്​ കു​വൈ​ത്ത്​ അം​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സാ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യി ത​യാ​റാ​ക്കി​യ ക​രാ​ർ മെ​ഡ്​ എ​ക്​​സ്​ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ റ​ഷാ​ദ് ത​റ​യി​ലി​ൽ​നി​ന്ന്​ സ​ബ് ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ യു. ​അ​ഷ്‌​റ​ഫ്‌, വൈ​സ് ചെ​യ​ർ​മാ​ൻ ടി.​ടി. നാ​സ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​ഷ്‌​റ​ഫ്‌ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

പി.​വി. റ​ഹീം, എം.​എ​ൻ. മു​ഹ്സി​ൻ, കെ.​കെ. ആ​ബി​ദ്, സി. ​സ​ലാം, സ​മീ​ർ, ബാ​ബു, പി. ​മു​ജീ​ബ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എം.​വി. മു​സ്ത​ഫ സ്വാ​ഗ​ത​വും ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി കെ. ​നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Free medical camp
News Summary - Free Medical Camp
Next Story