Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗജന്യ ഹെൽത്ത് ക്യാമ്പ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: മമ്മൂട്ടിയുടെ ജന്മദിനത്തിന്റെ ഭാഗമായി കുവൈത്തിലുള്ള പ്രവാസികൾക്കായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനൽ കുവൈത്ത് ചാപ്റ്റർ സൗജന്യ ഹെൽത്ത് ക്യാമ്പ് നടത്തുന്നു. മണി എക്സ്ചേഞ്ച് കമ്പനിയായ ലുലു എക്സ്ചേഞ്ചിന്റെയും കുവൈത്തിലെ പ്രമുഖ മെഡിക്കൽ ഗ്രൂപ്പായ ബദർ അൽ സമാ മെഡിക്കൽ സെന്ററിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ്. സെപ്റ്റംബർ രണ്ടിന് ഫർവാനിയയിലെ ബദർ അൽ സമാ ഹോസ്പിറ്റലിൽ വെച്ചാണ് പരിശോധന. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 66546899, 60647805, 66187751 നമ്പറുകളിൽ ബന്ധപ്പെടാം.
Next Story
