ബദർ അൽ സമയിൽ ഇന്ന് ഡോക്ടർ കൺസൽേട്ടഷൻ സൗജന്യം
text_fieldsകുവൈത്ത് സിറ്റി: അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെൻററിൽ തെരഞ്ഞെടുത്ത ദിവസങ്ങളിൽ സൗജന്യ ഡോക്ടർ കൺസൽേട്ടഷൻ നൽകുന്നു. ഫെബ്രുവരി മൂന്നിന് ജനറൽ മെഡിസിൻ ഡോക്ടറുടെ കൺസൽേട്ടഷൻ സൗജന്യമാകും.
മുൻകൂട്ടി അപ്പോയൻറ്മെൻറ് എടുക്കുന്നവർക്ക് മാത്രമാണ് ഇൗ സൗകര്യം ലഭിക്കുക. അപ്പോയൻറ്മെൻറ് എടുക്കാതെ നേരിെട്ടത്തുന്നവർക്ക് ലഭിക്കില്ല. മറ്റു വിവിധ വിഭാഗങ്ങളിലും തെരഞ്ഞെടുത്ത ദിവസങ്ങളിൽ സൗജന്യ കൺസൽേട്ടഷൻ ലഭ്യമാക്കും.
ഇതിെൻറ വിശദാംശങ്ങൾ അതത് സമയങ്ങളിൽ അറിയിക്കും. അപ്പോയൻറ്മെൻറിനും കൂടുതൽ വിവരങ്ങൾക്കും 60689323, 60683777, 60968777 എന്നീ നമ്പറുകളിൽ വിളിക്കുകയോ വാട്സ്ആപ് ചെയ്യുകയോ ആകാം.

