Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ ബ​ന്ധ​ത്തി​െൻറ വാ​ർ​ഷി​ക​ത്തി​ൽ സ്​​റ്റാ​മ്പ്​ ഇ​റ​ക്കി ഫ്രാ​ൻ​സ്​

text_fields
bookmark_border
കു​വൈ​ത്ത്​ ബ​ന്ധ​ത്തി​െൻറ വാ​ർ​ഷി​ക​ത്തി​ൽ സ്​​റ്റാ​മ്പ്​ ഇ​റ​ക്കി ഫ്രാ​ൻ​സ്​
cancel
camera_alt

കു​വൈ​ത്തു​മാ​യു​ള്ള സൗ​ഹൃ​ദ​ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​ക ഭാ​ഗ​മാ​യി ഫ്ര​ഞ്ച്​ നാ​ഷ​ന​ൽ പോ​സ്​​റ്റ്​ ഒാ​ഫി​സ് പു​റ​ത്തി​റ​ക്കി​യ ത​പാ​ൽ സ്​​റ്റാ​മ്പ്​ 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തു​മാ​യു​ള്ള സൗ​ഹൃ​ദ​ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​ക ഭാ​ഗ​മാ​യി സ്​​റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി ഫ്ര​ഞ്ച്​ നാ​ഷ​ന​ൽ പോ​സ്​​റ്റ്​ ഒാ​ഫി​സ്. കു​വൈ​ത്ത്​ വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി​യ ഡി​സൈ​നാ​ണ്​ ഫ്ര​ഞ്ച്​ ത​പാ​ൽ വ​കു​പ്പ്​ സ്​​റ്റാ​മ്പി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. ഇ​രു രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ലെ ഉൗ​ഷ്​​മ​ള ബ​ന്ധം ശ​ക്​​ത​മാ​ക്കാ​ൻ ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന്​ ഫ്രാ​ൻ​സി​ലെ കു​വൈ​ത്ത്​ അം​ബാ​സ​ഡ​ർ സ​മി അ​ൽ സു​ലൈ​മാ​ൻ പ​റ​ഞ്ഞു.

ഫ്ര​ഞ്ച്​ പോ​സ്​​റ്റ്​ ​ഒാ​ഫി​സ്​ അ​ധി​കൃ​ത​ർ​ക്ക്​ അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​െൻറ വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി കു​വൈ​ത്ത്​ വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യം, നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച​ർ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ ലി​റ്റ​റേ​ച്ച​ർ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ ഫ്രാ​ൻ​സ്​ ഇൗ ​വ​ർ​ഷം നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait city
News Summary - France issues stamp on anniversary of Kuwait relationship
Next Story