Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ന്...

കു​വൈ​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച് ​ഫ്രാ​ൻ​സ്

text_fields
bookmark_border
കു​വൈ​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച് ​ഫ്രാ​ൻ​സ്
cancel
camera_alt

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ

അ​സ്സ​ബാ​ഹ്, ഫ്രഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ

കു​വൈ​ത്ത് സി​റ്റി: ഇ​റാ​നി​യ​ൻ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​ത്ത് അ​മീ​റി​നെ ഫോ​ണി​ൽ വി​ളി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ അ​ന്വേ​ഷി​ച്ച് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ.

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹു​മാ​യി സം​സാ​രി​ച്ച ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് കു​വൈ​ത്തി​നെ​യും നേ​തൃ​ത്വ​ത്തെ​യും ജ​ന​ങ്ങ​ളെ​യും കു​റി​ച്ച് അ​ന്വേ​ഷി​ച്ചു. കു​വൈ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ന്റെ​യും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ന്റെ​യും വ്യ​ക്ത​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ട്, ശ​ത്രു​താ​പ​ര​മാ​യ പ്ര​വൃ​ത്തി​ക​ളെ ഫ്രാ​ൻ​സ് ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യി മാ​ക്രോ​ൺ വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തി​ന്റെ സു​ര​ക്ഷ, സ്ഥി​ര​ത, അ​വ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ൾ എ​ന്നി​വ​ക്കും ഫ്രാ​ൻ​സി​ന്റെ പി​ന്തു​ണ അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:francenewsSupportgulfKuwait
News Summary - France expresses support for Kuwait
Next Story