Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ലീ​ബ് ​​അ​ൽ...

ജ​ലീ​ബ് ​​അ​ൽ ഷു​യൂ​ഖി​ൽ നാ​ല് വാ​ഹ​ന​ങ്ങ​ളി​ൽ തീ​പി​ടി​ച്ചു

text_fields
bookmark_border
തീ ​പ​ട​ർ​ന്ന വാ​ഹ​ന​ങ്ങ​ൾ
cancel
camera_alt

തീ ​പ​ട​ർ​ന്ന വാ​ഹ​ന​ങ്ങ​ൾ


കു​വൈ​ത്ത് സി​റ്റി: ജ​ലീ​ബ് ​​അ​ൽ ഷു​യൂ​ഖി​ൽ നാ​ല് വാ​ഹ​ന​ങ്ങ​ളി​ൽ തീ​പി​ടി​ച്ചു. ര​ണ്ട് ട്രെ​യി​ല​റു​ക​ൾ, ഒ​രു ബ​സ്, ജ​ലീ​ബ് പ​രി​സ​ര​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, വാ​ഹ​ന​ങ്ങ​ൾ​ക്ക് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ പ​റ്റി. ബ​സി​ലും കാ​റി​ലും വ​ലി​യ രീ​തി​യി​ൽ തീ ​പ​ട​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclesKuwait NewsfireJaleeb Al-Shuykh
News Summary - Four vehicles caught fire in Jaleeb Al Shuyukh
Next Story