Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവീ​ടി​ന് തീ​പി​ടിച്ച്​...

വീ​ടി​ന് തീ​പി​ടിച്ച്​ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
വീ​ടി​ന് തീ​പി​ടിച്ച്​ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
cancel

കു​വൈ​ത്ത് സി​റ്റി: റാ​ഖ പ്ര​ദേ​ശ​ത്ത് വീ​ടി​ന് തീ​പി​ടി​ച്ചു. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് തീ​പി​ടി​ത്തം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ ​അ​ണ​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു. ഇ​തി​നി​ടെ പ​രി​ക്കേ​റ്റ നാ​ലു​ പേ​രെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി റൂ​മി​ലേ​ക്ക് മാ​റ്റി. വൈ​കാ​തെ തീ ​നി​യ​​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:House firekuwaitcity
News Summary - Four people were injured in house fire
Next Story