Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമദ്യവുമായി നാല്​...

മദ്യവുമായി നാല്​ ഇന്ത്യക്കാർ പിടിയിൽ

text_fields
bookmark_border
മദ്യവുമായി നാല്​ ഇന്ത്യക്കാർ പിടിയിൽ
cancel
camera_alt

മദ്യവുമായി പിടിയിലായ ഇന്ത്യക്കാർ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ മദ്യവുമായി നാല്​ ഇന്ത്യക്കാർ അറസ്​റ്റിലായി. ഇവരെ തിരിച്ചുവരാൻ കഴിയാത്ത വിധം വിരലടയാളമെടുത്ത്​ നാടുകടത്തും. ഇവർക്ക്​ മദ്യം ​ലഭിച്ച കേന്ദ്രം സംബന്ധിച്ച്​ അധികൃതർ അന്വേഷണം ആരംഭിച്ചതായി കാപിറ്റൽ സെക്യൂരിറ്റി ഡയറക്​​ടറേറ്റ്​ മേധാവി അബ്​ദീൻ അൽ അബ്​ദീൻ പറഞ്ഞു. മറ്റൊരു സംഭവത്തിൽ മയക്കുമരുന്ന്​ ഉൽപന്നങ്ങളുമായി അറബ്​ വംശജനെ പിടികൂടി. ബിനീദ്​ അൽ ഗാറിൽ മിന്നൽ പരിശോധന കാമ്പയിനിൽ അരമണിക്കൂറിനിടെ വ്യത്യസ്​ത ഇടങ്ങളിൽനിന്ന്​ മദ്യവുമായി ആറു​ വിദേശികൾ പിടിയിലായതായും അധികൃതർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedliquorFour Indians
Next Story