Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ​ർ​വാ​നി​യ​യി​ൽ നാ​ലു...

ഫ​ർ​വാ​നി​യ​യി​ൽ നാ​ലു കാ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
ഫ​ർ​വാ​നി​യ​യി​ൽ നാ​ലു കാ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു
cancel
camera_alt

തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ച കാ​റു​ക​ൾ

കു​വൈ​ത്ത് സി​റ്റി: ഫ​ർ​വാ​നി​യ​യി​ൽ തീ​പി​ടി​ത്ത​ത്തി​ൽ നാ​ലു കാ​റു​ക​ൾ ന​ശി​ച്ചു.അ​പ്പാ​ർ​ട്മെ​ന്റി​ന് സ​മീ​പം അ​ടു​ത്ത​ടു​ത്ത് നി​ർ​ത്തി​യി​ട്ട കാ​റു​ക​ളാ​ണ് ക​ത്തി​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ് അ​പ​ക​ടം.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ ഉ​ട​നെ ഫ​ർ​വാ​നി​യ സെ​ന്റ​റി​ൽ നി​ന്ന് അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് അ​ഗ്നി​ശ​മ​ന സേ​ന​യെ അ​യ​ച്ച​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി വൈ​കാ​തെ തീ ​അ​ണ​ച്ചു.അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. എ​ന്നാ​ൽ കാ​റു​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car fireFarwaniyakuwait
News Summary - Four cars burnt down in Farwaniya
Next Story