Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഭാ​ര​വാ​ഹി​ക​​ൾ

text_fields
bookmark_border
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഭാ​ര​വാ​ഹി​ക​​ൾ
cancel
camera_alt

ശി​ഹാ​ബ്​ പാ​ല​പ്പെ​ട്ടി, എ​ൻ​ജി​നീ​യ​ർ അ​ബ്​​ദു​ൽ റ​ഹീം, അ​സ്​​ലം വ​ട​ക​ര

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​​ളെ തി​ര​ഞ്ഞെ​ടു​ത്തു. സോ​ഷ്യ​ൽ ഫോ​റം കേ​ര​ള സ്​​റ്റേ​റ്റ് പ്ര​തി​നി​ധി സ​മ്മേ​ള​നം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം ഷ​ക്കീ​ൽ അ​ഹ്‌​മ​ദ്‌ നാ​ഗ​ർ​കോ​വി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

മ​തേ​ത​ര​ത്വ​ത്തെ ത​ക​ർ​ക്കു​ന്ന രാ​ജ്യ​ത്തി​െൻറ ച​രി​ത്ര​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന സം​ഘ്പ​രി​വാ​ര​ത്തെ തു​റ​ന്നെ​തി​ർ​ക്കാ​നും മ​ത​നി​ര​പേ​ക്ഷ​ത കാ​ത്ത് സൂ​ക്ഷി​ക്കാ​നും പ്ര​വാ​സി​ക​ളും രം​ഗ​ത്തു വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സോ​ഷ്യ​ല്‍ ഫോ​റം സ്​​റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​സ്‌​ലം വ​ട​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം താ​യി​ഫ് അ​ഹ​മ​ദ് നേ​തൃ​ത്വം ന​ല്‍കി.

ഭാ​ര​വാ​ഹി​ക​ൾ: ശി​ഹാ​ബ് പാ​ല​പ്പെ​ട്ടി (പ്ര​സി.), എ​ൻ​ജി​നീ​യ​ർ അ​ബ്​​ദു​ൽ റ​ഹീം (ജ​ന. സെ​ക്ര.), സ​ക​രി​യ ഇ​രി​ട്ടി (വൈ​സ്​ പ്ര​സി.), സ​യ്യി​ദ്​ ബു​ഖാ​രി ത​ങ്ങ​ൾ (ജോ. ​സെ​ക്ര.), അ​സ്​​ലം വ​ട​ക​ര (ട്ര​ഷ.). ഉ​മ​ർ കാ​ര​ന്തൂ​ർ, ഖ​ലീ​ൽ ക​ണ്ണൂ​ർ, വാ​ഹി​ദ് മൗ​ല​വി, നൗ​ഷാ​ദ് കു​റ്റ്യാ​ടി, യൂ​സു​ഫ് ബാ​ഖ​വി, നി​സാ​ർ കൊ​ടു​വ​ള്ളി (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityindian social forum
News Summary - Forum Leaders in Indian Social Forum
Next Story