Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് മുൻ പ്രവാസി...

കുവൈത്ത് മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
കുവൈത്ത് മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel

കുവൈത്ത് സിറ്റി: കുവൈത്ത് മുൻ പ്രവാസി റാന്നി പൂവൻമല കുരുടമണ്ണിൽ കുരുമ്പേൽ അലുങ്കൽ ബോണി കെ.എബ്രഹാം (64) നാട്ടിൽ നിര്യാതയായി. സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവക അംഗവും, മുൻ ഇടവക സെക്രട്ടറിയും ആയിരുന്നു.

മൂന്നു വർഷം മുമ്പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോയത്. കുവൈത്തിലെ വിവിധ സാംസ്‌കാരിക സംഘടനകളിലെ സജീവ സാന്നിധ്യമായിരുന്നു. ബോണി കെ. എബ്രഹാമിന്റെ നിര്യാണത്തിൽ കുവൈത്ത് ഇടവക അനുശോചനം രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitgulfnewsmalayalamObituary
News Summary - Former Kuwaiti expatriate dies in his homeland
Next Story