Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്റ്റുഡന്റ്‌സ് ഇന്ത്യ...

സ്റ്റുഡന്റ്‌സ് ഇന്ത്യ അബുഹലീഫ യൂനിറ്റ് രൂപത്കരണവും യാത്രയയപ്പും

text_fields
bookmark_border
സ്റ്റുഡന്റ്‌സ് ഇന്ത്യ അബുഹലീഫ യൂനിറ്റ് രൂപത്കരണവും യാത്രയയപ്പും
cancel
camera_alt

സ്റ്റുഡന്റ്‌സ് ഇന്ത്യ അബുഹലീഫ യൂനിറ്റ് യാത്രയയപ്പ് യോഗത്തിൽ വിദ്യാർഥികൾ 

കുവൈത്ത് സിറ്റി: കെ.ഐ.ജി അബുഹലീഫ ഏരിയ സ്റ്റുഡന്റ്‌സ് ഇന്ത്യയുടെയും ഗേൾസ് വിംഗിന്റെയും നേതൃത്വത്തിൽ യൂണിറ്റ് രൂപത്കരണവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച കുട്ടികളെ അനുമോദിച്ചു.

ബാസിം സാബിർ ഖിറാഅത്ത് നടത്തി. ഐ.ഡബ്ല്യു.എ ഗേൾസ് വിംഗ് പ്രതിനിധി രഹന സലീം സ്വാഗതം പറഞ്ഞു. അബ്ദുൽ ബാസിത്ത് പാലാറ അധ്യക്ഷത വഹിച്ചു. സമീറ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. പത്താം ക്ലാസിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫെലിസിറ്റേഷൻ സെഷനിൽ ഖൻസ ഇഫാർത്ത്, ആയിഷ നുഹ, ഷെസ മറിയം, ഹനിയ പെക്കാടൻ, ഫാത്തിമ നിമ്ര എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ഫിസാൻ അബ്ദുൽ ഖാദർ, ബാസിം ഉമർ സാബിർ, മുഹമ്മദ് സീഷാൻ അലി, മുഹമ്മദ് റിയാൻ, അക്തബ് റിഹാൻ, ഹനിയ പെക്കാടൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. നിഹാദ് നാസർ നന്ദി പറഞ്ഞു. എം.ഐ.തസ്നിം, അൻഷില അംജദ്, ഷമീന ഖാദർ എന്നിവർ പരിപാടി നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Studentsdepartureformation
News Summary - Formation and departure of Students India Abu Khalifa Unit
Next Story