Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​, ഖത്തർ...

കുവൈത്ത്​, ഖത്തർ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
കുവൈത്ത്​, ഖത്തർ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്​ച നടത്തി
cancel
camera_alt

കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ അ​ഹ്​​മ​ദ്​ നാ​സ​ർ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹും ഖ​ത്ത​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​താ​നി​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ അ​ഹ്​​മ​ദ്​ നാ​സ​ർ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹും ഖ​ത്ത​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​താ​നി​യും ച​ർ​ച്ച ന​ട​ത്തി. ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ കു​വൈ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും വി​വി​ധ ​വി​ഷ​യ​ങ്ങ​ളും പൊ​തു താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യ​താ​യി കു​വൈ​ത്ത്​ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

കു​​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ ഉ​ച്ച വി​രു​ന്നി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​താ​നി സം​ബ​ന്ധി​ച്ചു. കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ്രോ​േ​ട്ടാ​കോ​ൾ കാ​ര്യ സ​ഹ​മ​ന്ത്രി ദാ​രി അ​ർ​ജാ​ൻ അ​ൽ അ​ർ​ജാ​ൻ, ജി.​സി.​സി കാ​ര്യ അം​ബാ​സ​ഡ​ർ നാ​സ​ർ അ​ൽ മി​സ​യ്യാ​ൻ, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഒാ​ഫി​സ്​​കാ​ര്യ അം​ബാ​സ​ഡ​ർ സാ​ലി​ഹ്​ അ​ൽ ലു​ഗാ​നി, കു​വൈ​ത്തി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ ബ​ൻ​ദ​ർ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ അ​തി​യ്യ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign MinistersKuwait and Qatar met
Next Story