Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദേ​ശ​കാ​ര്യ...

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​റാ​ഖ് സ​ന്ദ​ർ​ശി​ക്കും

text_fields
bookmark_border
visiting
cancel
camera_alt

ഇ​റാ​ഖ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ല​ത്തീ​ഫ് റാ​ഷി​ദ് കു​വൈ​ത്ത്

അം​ബാ​സ​ഡ​ർ താ​രീ​ഖ് അ​ൽ ഫ​റാ​ജു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ​ജാ​ബി​ർ അ​സ്സ​ബാ​ഹ് ഇ​റാ​ഖ് സ​ന്ദ​ർ​ശി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​ഖ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ല​ത്തീ​ഫ് റാ​ഷി​ദ് ഞാ​യ​റാ​ഴ്ച കു​വൈ​ത്ത് അം​ബാ​സ​ഡ​ർ താ​രീ​ഖ് അ​ൽ ഫ​റാ​ജു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഏ​കോ​പ​ന​ത്തി​ന്റെ​യും സം​ഭാ​ഷ​ണ​ത്തി​ന്റെ​യും പ്രാ​ധാ​ന്യം ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ​യാ​യി​രി​ക്കും ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഇ​റാ​ഖ് സ​ന്ദ​ർ​ശ​നം. നേ​ര​ത്തേ താ​രീ​ഖ് അ​ൽ ഫ​റാ​ജ് ഇ​റാ​ഖ് അം​ബാ​സ​ഡ​റു​മാ​യി സ​ന്ദ​ർ​ശ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraqforeign ministervisiting
News Summary - Foreign Minister to visit Iraq
Next Story