Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദേശകാര്യ മന്ത്രി യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുമായി സംസാരിച്ചു
text_fieldsbookmark_border
ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, മാർക്കോ റൂബിയോ
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ടെലഫോൺ സംഭാഷണം നടത്തി.
മേഖലയിലെ രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണം, പ്രാദേശിക സൈനിക വർധനവ്, പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ സുരക്ഷയിലും സ്ഥിരതയിലുമുള്ള പ്രതിഫലനങ്ങളും പ്രത്യാഘാതങ്ങളും എന്നിവ ഫോൺ സംഭാഷണത്തിനിടെ ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

