Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദേശകാര്യ മന്ത്രി യു.എസ് പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
വിദേശകാര്യ മന്ത്രി അബ്ദുല്ല യഹ്യ ആദം ബോഹ്ലറുമായി കൂടിക്കാഴ്ചയിൽ
Listen to this Article
കുവൈത്ത് സിറ്റി: കുവൈത്തിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ യു.എസ് പ്രസിഡന്റിന്റെ പ്രത്യേക ദൂതൻ ആദം ബോഹ്ലറുമായി വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ കൂടിക്കാഴ്ച നടത്തി.
കുവൈത്തും യു.എസും തമ്മിലുള്ള ശക്തമായ ചരിത്രപരമായ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും ഇരുവരും അവലോകനം ചെയ്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.പരസ്പരതാൽപര്യമുള്ള ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തതു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

