വിദേശകാര്യ മന്ത്രി യു.എസ് മിഡിൽ ഈസ്റ്റ് പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsവിദേശകാര്യ മന്ത്രി അബ്ദുല്ല
അൽ യഹ്യ
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ, യു.എസ് പ്രസിഡന്റിന്റെ ആഫ്രിക്കൻ, മിഡിൽ ഈസ്റ്റ് കാര്യ ഉപദേഷ്ടാവ് മസാദ് ബൗലോസുമായി ഫോൺ സംഭാഷണം നടത്തി. കുവൈത്തും യു.എസും തമ്മിലുള്ള ചരിത്രപരവും ദൃഢവുമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചും ഫോൺ ഇരുവരും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും പരസ്പര താൽപര്യമുള്ള മറ്റു വിഷയങ്ങളും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

