Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോമൺവെൽത്ത് സെക്രട്ടറിയുമായി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ കോമൺവെൽത്ത് സെക്രട്ടറി ജനറൽ ഷേർലി ബോച്ച്വേയുമായി കൂടിക്കാഴ്ചയിൽ
Listen to this Article
കുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശനത്തിനെത്തിയ കോമൺവെൽത്ത് സെക്രട്ടറി ജനറൽ ഷേർലി ബോച്ച്വേയുമായി വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ കൂടിക്കാഴ്ച നടത്തി.
സംയുക്ത വികസന പദ്ധതികളിൽ കുവൈത്തും കോമൺവെൽത്തും തമ്മിലുള്ള അടുത്ത സഹകരണം ഇരുവരും അവലോകനം ചെയ്തു. വിവിധ മേഖലകളിലെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

