വിദേശകാര്യ മന്ത്രി യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsവിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ യു.കെ വിദേശകാര്യ, കോമൺവെൽത്ത്, വികസനകാര്യ സെക്രട്ടറി ഡേവിഡ്
ലാമിക്കൊപ്പം
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ യു.കെ വിദേശകാര്യ, കോമൺവെൽത്ത്, വികസനകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായി കൂടിക്കാഴ്ച നടത്തി. അസർബൈജാനിലെ ബാകുവിൽ നടക്കുന്ന കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള (കോപ്-29) ഉച്ചകോടിയോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ കുവൈത്തും യു.കെയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ, പൊതുവായി താൽപര്യമുള്ള മറ്റു വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

