Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹം​ഗേ​റി​യ​ൻ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
Foreign Minister
cancel
camera_alt

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഹം​ഗേ​റി​യ​ൻ മ​ന്ത്രി

മാ​ർ​ട്ട​ൺ നാ​ഗി​യു​മാ​യി ച​ർ​ച്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഹം​ഗേ​റി​യ​ൻ സാ​മ്പ​ത്തി​ക വി​ക​സ​ന മ​ന്ത്രി മാ​ർ​ട്ട​ൺ നാ​ഗി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ സാ​മ്പ​ത്തി​ക, നി​ക്ഷേ​പ സ​ഹ​ക​ര​ണ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു.

ശു​ദ്ധ​മാ​യ ഊ​ർ​ജം, പു​ന​രു​പ​യോ​ഗം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ പൊ​തു​വാ​യ ശ്ര​മ​ങ്ങ​ളും ച​ർ​ച്ച​യാ​യി. കു​വൈ​ത്തി​ന്റെ​യും ഹം​ഗ​റി​യു​ടെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ച​ർ​ച്ച​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്ത് ഉ​ന്ന​ത ന​യ​ത​ന്ത്ര​ജ്ഞ​രു​ടെ യൂ​റോ​പ്യ​ൻ പ​ര്യ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും സം​ഘ​വും ഹം​ഗ​റി​യി​​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign MinisterHungarian Minister
News Summary - Foreign Minister holds meeting with Hungarian Minister
Next Story