Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഷിൻസോ ആബെയുടെ...

ഷിൻസോ ആബെയുടെ വിയോഗത്തിൽ അനുശോചിച്ച് വിദേശകാര്യ മന്ത്രി

text_fields
bookmark_border
ഷിൻസോ ആബെയുടെ വിയോഗത്തിൽ അനുശോചിച്ച് വിദേശകാര്യ മന്ത്രി
cancel
camera_alt

ജ​പ്പാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ​യു​ടെ വി​യോ​ഗ​ത്തി​ൽ ജ​പ്പാ​ൻ എം​ബ​സി സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ഡോ. ​അ​ഹ​മ്മ​ദ് നാ​സ​ർ അ​ൽ അ​ഹ​മ്മ​ദ്

അ​സ്സ​ബാ​ഹ് അ​നു​ശോ​ചി​ക്കു​ന്നു

Listen to this Article

കു​വൈ​ത്ത് സി​റ്റി: വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ജ​പ്പാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ​യു​ടെ വി​യോ​ഗ​ത്തി​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ഡോ. ​അ​ഹ​മ്മ​ദ് നാ​സ​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച ജ​പ്പാ​ൻ എം​ബ​സി സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം അ​നു​ശോ​ചി​ച്ച​ത്.

ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​മു​ള്ള പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള സ​ഹ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ച ശൈ​ഖ് ഡോ. ​അ​ഹ​മ്മ​ദ് നാ​സ​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​ത്തെ ഷി​ൻ​സോ ആ​ബെ​യു​ടെ കു​വൈ​ത്ത് സ​ന്ദ​ർ​ശ​നം ഓ​ർ​ത്തെ​ടു​ത്തു.

ജ​പ്പാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും ജ​ന​ങ്ങ​ളെ​യും ആ​ബെ​യു​ടെ വി​യോ​ഗ​ത്തി​ലു​ള്ള അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shinzo AbeForeign Ministercondoles
News Summary - Foreign Minister condoles death of Shinzo Abe
Next Story