Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശു​​െഎബ​യി​ല്‍...

ശു​​െഎബ​യി​ല്‍ അ​ഗ്നി​ശ​മ​ന സം​ഘം പ​ര്യ​ട​നം ന​ട​ത്തി

text_fields
bookmark_border
ശു​​െഎബ​യി​ല്‍ അ​ഗ്നി​ശ​മ​ന സം​ഘം  പ​ര്യ​ട​നം ന​ട​ത്തി
cancel
camera_alt???????? ??????????????????? ?????????? ??????????? ??????????? ???????????? ???????? ?????????? ???????? ????? ???????????? ???????? ???????????? ?????????????

കു​വൈ​ത്ത് സി​റ്റി: അ​ഹ്മ​ദി ഗ​വ​ര്‍ണ​റേ​റ്റി​ലെ പ്ര​ധാ​ന വ്യ​വ​സാ​യ മേ​ഖ​ല​യാ​യ ശു​ഐ​ബ ഏ​രി​യ​യി​ല്‍ അ​ഗ ്നി​ശ​മ​ന വി​ഭാ​ഗം ത​ല​വാ​ന്‍ ഖാ​ലി​ദ് അ​ല്‍ മ​ക്‌​റാ​ദും സം​ഘ​വും സ​ന്ദ​ർ​ശ​നം ന​ട​ത്തി. രാ​ജ്യ​ത്തെ വ്യ​വ ​സാ​യ മേ​ഖ​ല​ക​ളി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക എ​ന്ന​താ​യി​രു​ന്നു സ​ന്ദ​ര്‍ശ​ന​ത്തി​െൻറ പ്ര​ധാ​ന ല​ക്ഷ്യം.

പ്രി​വ​ന്‍ഷ​ന്‍ സെ​ക്ട​ര്‍ ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ര്‍ ഖാ​ലി​ദ് അ​ല്‍ ഫ​ഹ​ദും അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​ത്തി​ലെ മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​രും അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്നു.
രാ​ജ്യ​ത്തെ വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ തൊ​ഴി​ല്‍ ചെ​യ്തു​വ​രു​ന്നു​ണ്ട്. ഇ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മാ​ര്‍ഗ നി​ർ​ദേ​ശ​ങ്ങ​ള്‍ ഖാ​ലി​ദ് അ​ല്‍ മ​ക്‌​റാ​ദും സം​ഘ​വും വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഉ​ദ്യാ​ഗ​സ്ഥ​രു​മാ​യി പ​ങ്കു​വെ​ച്ചു. മാ​ത്ര​മ​ല്ല, വ്യ​വ​സാ​യ യൂ​നി​യ​നു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും പോ​രാ​യ്മ​ക​ൾ നി​ക​ത്താ​നു​ള്ള മാ​ര്‍ഗ​ങ്ങ​ള്‍ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsforce major
News Summary - force major-kuwait-gulf news
Next Story