Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​ധാ​ന റോ​ഡു​ക​ളി​ൽ...

പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഡെ​ലി​വ​റി ബൈ​ക്കു​ക​ൾ​ക്ക്​ ഇ​ന്നു മു​ത​ൽ വി​ല​ക്ക്

text_fields
bookmark_border
പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഡെ​ലി​വ​റി ബൈ​ക്കു​ക​ൾ​ക്ക്​   ഇ​ന്നു മു​ത​ൽ വി​ല​ക്ക്
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഡെ​ലി​വ​റി ബൈ​ക്ക്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്​ ഞാ​യ​റാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കും. ഫ​സ്​​റ്റ്​ റി​ങ്​ റോ​ഡ്, ഫോ​ർ​ത്ത് റി​ങ്​ റോ​ഡ്, ഫി​ഫ്ത്​ റി​ങ്​ റോ​ഡ്, സി​ക്‌​സ്ത് റി​ങ്​ റോ​ഡ്, സെ​വ​ൻ​ത് റി​ങ്​ റോ​ഡ്, 30ാം ന​മ്പ​ർ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് റോ​ഡ്, 40ാം ന​മ്പ​ർ കി​ങ്​ ഫ​ഹ​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് റോ​ഡ്, 50ാം ന​മ്പ​ർ കി​ങ്​ ഫൈ​സ​ൽ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് റോ​ഡ്, 60ാം ന​മ്പ​ർ ഗ​സ്സാ​ലി റോ​ഡ്, ജ​ഹ്റ റോ​ഡ്, ജ​മാ​ൽ അ​ബ്​​ദു​ൽ നാ​സ​ർ റോ​ഡ് (മേ​ൽ​പാ​ലം), ശൈ​ഖ്​ ജാ​ബി​ർ പാ​ലം എ​ന്നീ റോ​ഡു​ക​ളി​ലാ​ണ്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ട്രാ​ഫി​ക് ആ​ൻ​ഡ് ഓ​പ​റേ​ഷ​ൻ അ​ഫ​യേ​ഴ്സ് അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ ജ​മാ​ൽ അ​ൽ സാ​യി​ഗ്​ അ​റി​യി​ച്ച​താ​ണി​ത്. ബൈ​ക്ക്​ അ​പ​ക​ട​ങ്ങ​ൾ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ കു​ത്ത​നെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഡെ​ലി​വ​റി മോ​ട്ടോ​ർ ബൈ​ക്ക്​ ഒാ​ടി​ക്കു​ന്ന​വ​ർ റോ​ഡു​ക​ളി​ൽ സു​ര​ക്ഷ​യും നി​യ​മ​ങ്ങ​ളും പാ​ലി​ക്കു​ന്നി​ല്ലെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ട്. ട്രാ​ക്ക്​ തെ​റ്റി​ക്കു​ന്ന​തും അ​മി​ത വേ​ഗ​ത്തി​ൽ പാ​യു​ന്ന​തും അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മാ​കു​ന്നു​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഇ​വ​ക്ക്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deliverymajor roads
News Summary - For delivery bikes on major roads Forbidden from today
Next Story