Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫു​ട്​​സാ​ൽ;...

ഫു​ട്​​സാ​ൽ; എം.​പി​മാ​രു​ടെ ടീം ​മ​ന്ത്രി​മാ​രെ തോ​ൽ​പി​ച്ചു

text_fields
bookmark_border
ഫു​ട്​​സാ​ൽ; എം.​പി​മാ​രു​ടെ ടീം ​മ​ന്ത്രി​മാ​രെ തോ​ൽ​പി​ച്ചു
cancel
camera_alt??????? ??????????? ?????????????? ?????????? ?????????????? ??.???????????? ???????? ???????? ???????????? ?????????? ??? ???????????? ????????????
കു​വൈ​ത്ത്​ സി​റ്റി: 40ാമ​ത്​ റൗ​ദാ​ൻ ഫു​ട്​​സാ​ൽ മ​ത്സ​ര​ത്തി​ൽ എം.​പി​മാ​രു​ടെ ടീം ​ര​ണ്ടി​നെ​തി​രെ മൂ​ന്ന ്​ ഗോ​ളി​ന്​ സ​ർ​ക്കാ​ർ ടീ​മി​നെ തോ​ൽ​പി​ച്ചു.
പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക്​ അ​സ്സ​ബാ​ ഹ്​ അ​ട​ക്കം പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ബൂ​ട്ടു​കെ​ട്ടി​യ സ​ർ​ക്കാ​ർ ടീ​മി​ൽ വാ​ണി​ജ്യ മ​ന്ത്രി ഖാ​ ലി​ദ്​ റൗ​ദാ​ൻ, കാ​ബി​ന​റ്റ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ബ്​​ദു​ല്ല​ത്തീ​ഫ്​ റൗ​ദാ​ൻ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ഹാ​മി​ദ്​ ആ​സി​മി, മു​ൻ ഭ​വ​ന​കാ​ര്യ മ​ന്ത്രി യാ​സി​ർ അ​ബ​ൽ, മു​ൻ വൈ​ദ്യു​തി മ​ന്ത്രി അ​ബ്​​ദു​ൽ അ​സീ​സ്​ ഇ​ബ്രാ​ഹിം, മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ ഫാ​രി​സ്​, കാ​ബി​ന​റ്റ്​ അ​സി. സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫ​വാ​സ്​ അ​ൽ ഫാ​ദി​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മി​ന്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നി​മി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള എം.​പി​മാ​രു​ടെ ടീ​മി​നോ​ട്​ തോ​ൽ​ക്കാ​നാ​യി​രു​ന്നു വി​ധി.
റി​യാ​ദ്​ അ​ദ​സാ​നി, ബ​ദ്​​ർ അ​ൽ മു​ല്ല, ഫൈ​സ​ൽ അ​ൽ ക​ൻ​ദ​രി, റാ​കാ​ൻ അ​ൽ നി​സ്​​ഫ്​, മു​ഹ​മ്മ​ദ്​ ദ​ലാ​ൻ എ​ന്നീ എം.​പി​മാ​രും മു​ൻ എം.​പി അ​ലി അ​ൽ ഖ​മീ​സ്​, പാ​ർ​ല​മ​െൻറ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ല്ലാം അ​ൽ ക​ൻ​ദ​രി എ​ന്നി​വ​രു​മാ​യി​രു​ന്നു എം.​പി​മാ​രു​ടെ ടീ​മി​ലു​ണ്ടാ​യി​രു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - footsal
Next Story