Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഇ.​എ റി​ഗ്ഗാ​യ്‌...

കെ.​ഇ.​എ റി​ഗ്ഗാ​യ്‌ ഏ​രി​യ ഫു​ട്‌​ബാ​ൾ ഷൂ​ട്ടൗ​ട്ട്‌ മ​ത്സ​രം

text_fields
bookmark_border
കെ.​ഇ.​എ റി​ഗ്ഗാ​യ്‌ ഏ​രി​യ ഫു​ട്‌​ബാ​ൾ ഷൂ​ട്ടൗ​ട്ട്‌ മ​ത്സ​രം
cancel
camera_alt

കെ.​ഇ.​എ റി​ഗ്ഗാ​യ്‌ ഏ​രി​യാ ഫു​ട്‌​ബാ​ൾ ഷൂ​ട്ടൗ​ട്ട്‌ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സി.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി ട്രോ​ഫി കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ.​ഇ.​എ കാ​സ​ർ​കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ റി​ഗ്ഗാ​യ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഫു​ട്‌​ബാ​ൾ ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​ത്തി​ൽ സാ​ൽ​മി​യ ജേ​താ​ക്ക​ളാ​യി. റി​ഗ്ഗാ​യ് ര​ണ്ടാം സ്ഥാ​പ​ന​ത്തെ​ത്തി. ഏ​റ്റ​വും ന​ല്ല ക​ളി​ക്കാ​ര​നാ​യി സാ​ൽ​മി​യ ഏ​രി​യ​യി​ലെ വ​രു​ൺ ദാ​സും ഗോ​ൾ കീ​പ്പ​റാ​യി റി​ഗ്ഗാ​യ് ഏ​രി​യ​യു​ടെ റ​ഹീം ചെ​ർ​ക്ക​ള​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. റി​ഗ്ഗാ​യ് ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​രം ചീ​ഫ് പാ​ട്ര​ൺ മ​ഹ​മൂ​ദ് അ​പ്സ​ര ഉ​ദ്‌​ഘാ​ട​ന​വും ചെ​യ​ർ​മാ​ൻ ഖ​ലീ​ൽ അ​ടൂ​ർ കി​ക്കോ​ഫും ചെ​യ്തു. പാ​ട്ര​ൺ സ​ലാം ക​ള​നാ​ട്, സ​ത്താ​ർ കു​ന്നി​ൽ, രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ, കെ.​വി. മു​ജീ​ബു​ല്ല എ​ന്നി​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു.

സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് സ​ത്താ​ർ കൊ​ള​വ​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻട്ര​ൽ പ്ര​സി​ഡ​ന്റ് സി.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി ഉ​ദ്ഘാ​ട​ന​വും ട്രോ​ഫി​യും ന​ൽ​കി. പി.​എ. നാ​സ​ർ, അ​സീ​സ് ത​ള​ങ്ക​ര, സി.​എ​ച്ച്. ഫൈ​സ​ൽ, ഹ​മീ​ദ് മ​ധൂ​ർ, അ​ബ്ദു​ള്ള ക​ട​വ​ത്ത്, പ്ര​ശാ​ന്ത് നെ​ല്ലി​ക്കാ​ട്ട്, ഹ​സ്സ​ൻ ബ​ല്ല, കു​തു​ബു​ദ്ദീ​ൻ, റ​ഫീ​ക്ക് ഒ​ള​വ​റ, ഫാ​റു പ​ച്ച​മ്പ​ള, സി.​കെ. പ്ര​ദീ​പ്, ഗ​ഫൂ​ർ കോ​ട്ട​ക്കു​ന്ന്, ക​ബീ​ർ മ​ഞ്ഞം​പാ​റ, എ​സ്.​എം. ഹ​മീ​ദ്, ന​വാ​സ് പ​ള്ളി​ക്കാ​ൽ, സ​ത്താ​ർ കൊ​ള​വ​യ​ൽ എ​ന്നി​വ​ർ മ​റ്റു ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

എ​ൻ.​വി. വി​നോ​ദ്‌ കു​മാ​ർ, ശു​ഹൈ​ബ്‌ ഷെ​യ്ഖ്‌ എ​ന്നി​വ​ർ ക​ളി​ക​ൾ നി​യ​ന്ത്രി​ച്ചു. റ​ഫീ​ക്ക് ചേ​വാ​ർ, അ​ൻ​സാ​ർ നെ​ല്ലി​ക്ക​ട്ട, സ​ലിം പ​ച്ച​മ്പ​ള, മു​ത്ത​ലി​ബ് തെ​ക്കേ​ക്കാ​ട് ടൂ​ർ​ണമെ​ന്റി​ന് നേ​ത്യ​ത്വം ന​ൽ​കി. ഏ​രി​യ സെ​ക്ര​ട്ട​റി സി​ദ്ദീ​ക്ക് ശ​ർ​ഖി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റ​ഹീം ആ​രി​ക്കാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballgulfnewsmalayalamKuwaith News
News Summary - Football shootout match held in Riga
Next Story