Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ൽ​പ​ക് ഫു​ട്​​ബാ​ൾ...

പ​ൽ​പ​ക് ഫു​ട്​​ബാ​ൾ സി.​എ​ഫ്.​സി സാ​ൽ​മി​യ  ജേ​താ​ക്ക​ൾ

text_fields
bookmark_border
പ​ൽ​പ​ക് ഫു​ട്​​ബാ​ൾ സി.​എ​ഫ്.​സി സാ​ൽ​മി​യ  ജേ​താ​ക്ക​ൾ
cancel
camera_alt???????????? ????????? ?????????????? ???? ??????????? ???????????????? ?????????? ??????????? ?????????????? ?????????????? ??.?????.??? ????????? ???

കു​വൈ​ത്ത്​ സി​റ്റി: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ (പ​ൽ​പ​ക്) സം​ഘ​ടി​പ്പി​ച്ച ഒ​ന്നാ​മ​ത് പ​ൽ​പ​ക് ചാ​മ്പ്യ​ൻ​സ് ട്രോ​ഫി അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മ​െൻറി​ൽ സി.​എ​ഫ്.​സി സാ​ൽ​മി​യ വി​ജ​യി​ക​ളാ​യി. 

ആ​വേ​ശം വി​ത​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ യു​നൈ​റ്റ​ഡ് ഗോ​വ​ൻ സ​െൻറ​ർ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. നി​ശ്ചി​ത സ​മ​യ​ത്തും പെ​നാ​ൽ​റ്റി ഷൂ​ട്ട്ഔ​ട്ടി​ലും ഇ​രു ടീ​മു​ക​ളും ഗോ​ളു​ക​ൾ ഒ​ന്നും വ​ഴ​ങ്ങാ​തെ സ​മ​നി​ല പാ​ലി​ച്ച​തി​നാ​ൽ  ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക​ളെ നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു. മി​ഷ​രി​ഫ് ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ടൂ​ർ​ണ​മ​െൻറി​ൽ കു​വൈ​ത്തി​ലെ 18 പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ടൂ​ർ​ണ​മ​െൻറ്​ പ​ൽ​പ​ക് പ്ര​സി​ഡ​ൻ​റ്​ സു​രേ​ഷ് മാ​ധ​വ​ൻ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ പി.​എ​ൻ. കു​മാ​ർ, പ്ര​ഭാ​ക​ർ, രാ​ജേ​ഷ് നാ​യ​ർ, ബാ​ബു ഫി​ലി​പ്, സു​രേ​ഷ് മാ​ധ​വ​ൻ, പ്രേം​രാ​ജ്, വേ​ണു​കു​മാ​ർ, ജ​യ​പ്ര​കാ​ശ്, ബാ​ബു​പ്ര​സാ​ദ്, ര​മേ​ഷ് ക​പ്പ​ട​ത്ത്, മ​ധു ന​മ്പ്യാ​ർ, സ​ക്കീ​ർ ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballkuwait newssalmiya
News Summary - football-salmiya-kuwait news
Next Story