Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗ​ഹൃ​ദ ഫു​ട്​​ബാ​ൾ:...

സൗ​ഹൃ​ദ ഫു​ട്​​ബാ​ൾ: കു​വൈ​ത്ത്, ല​ബ​നാ​ൻ ഏ​ക​ഗോ​ൾ സ​മ​നി​ല

text_fields
bookmark_border
സൗ​ഹൃ​ദ ഫു​ട്​​ബാ​ൾ: കു​വൈ​ത്ത്, ല​ബ​നാ​ൻ ഏ​ക​ഗോ​ൾ സ​മ​നി​ല
cancel
camera_alt

കു​വൈ​ത്ത്, ല​ബ​നാ​ൻ സൗ​ഹൃ​ദ ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്, ല​ബ​നാ​ൻ സൗ​ഹൃ​ദ ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ൽ സ​മ​നി​ല. ഇ​രു​ടീ​മു​ക​ളും ഒാ​രോ ഗോ​ൾ വീ​തം നേ​ടി​യാ​ണ്​ ക​ളി അ​വ​സാ​നി​പ്പി​ച്ച​ത്. ആ​ദ്യ പ​കു​തി​യി​ൽ ഷ​ബീ​ബ്​ അ​ൽ ഖാ​ലി​ദി​യി​ലൂ​ടെ കു​വൈ​ത്ത്​ ആ​ണ്​ സ്​​കോ​ർ ബോ​ർ​ഡ്​ തു​റ​ന്ന​ത്.എ​ന്നാ​ൽ, ആ​ദ്യ​പ​കു​തി അ​വ​സാ​നി​ക്കു​ന്ന​തി​ന്​ മു​മ്പു​ത​ന്നെ മു​ഹ​മ്മ​ദ്​ ഖു​ദൗ​ഹി​ലൂ​ടെ ല​ബ​നാ​ൻ സ​മ​നി​ല പി​ടി​ച്ചു​വാ​ങ്ങി. തു​ട​ർ​ന്നും ര​ണ്ടു​ടീ​മു​ക​ളും ഗോ​ളി​നാ​യി ത​ന്ത്രം മെ​ന​ഞ്ഞ്​ ക​രു​ക്ക​ൾ നീ​ക്കി​യെ​ങ്കി​ലും ഗോ​ൾ മാ​ത്രം പി​റ​ന്നി​ല്ല.

ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളിെൻറ ഏ​ഷ്യ​ൻ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്ക്​ മു​ന്നോ​ടി​യാ​യാ​ണ്​ സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ക്കു​ന്ന​ത്. ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ഗ്രൂ​പ്​ ബി​യി​ൽ ബാ​ക്കി​യു​ള്ള ക​ളി​ക​ൾ മേ​യ്​ 31നും ​ജൂ​ൺ 15നും ​ഇ​ട​യി​ൽ കു​വൈ​ത്തി​ൽ ന​ട​ത്തും.കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ത്ര​ക​ൾ കു​റ​ക്കാ​ൻ ഹോം ​ആ​ൻ​ഡ്​ എ​വേ രീ​തി​ക്ക്​ പ​ക​രം ഒ​രു​മി​ച്ച്​ ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.ഗ്രൂ​പ്​ ബി​യി​ലെ മ​റ്റു ടീ​മു​ക​ളാ​യ ആ​സ്​​​ട്രേ​ലി​യ, ജോ​ർ​ഡ​ൻ, ചൈ​നീ​സ്, താ​യ്​​പേ​യ്, നേ​പ്പാ​ൾ എ​ന്നീ ടീ​മു​ക​ൾ കു​വൈ​ത്തി​ലെ​ത്തും. ഗ്രൂ​പ്​ ബി​യി​ൽ അ​ഞ്ചു​ക​ളി​യി​ൽ 10​ പോ​യ​ൻ​റു​മാ​യി കു​വൈ​ത്ത്​ ര​ണ്ടാ​മ​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Football
Next Story