Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫു​ട്ബാ​ൾ ഷൂ​ട്ടൗ​ട്ട്...

ഫു​ട്ബാ​ൾ ഷൂ​ട്ടൗ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഫു​ട്ബാ​ൾ ഷൂ​ട്ടൗ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt??? ?????????? ???????????????? ????????? ???????????? ??????????????? ???????????????? ??????? ???????????????????

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​ത്ത്​ അ​ബു​ഹ​ലീ​ഫ ബി ​യൂ​നി​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഫു​ട്ബാ​ൾ ഷൂ​ട്ടൗ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. അ​ബു​ഹ​ലീ​ഫ ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ബു​ഹ​ലീ​ഫ ബി ​യൂ​നി​റ്റ് ചാ​മ്പ്യ​ന്മാ​രാ​യി. അ​ബു​ഹ​ലീ​ഫ എ ​യൂ​നി​റ്റ് ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മ​െൻറ് ക​ല കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ടി.​വി. ഹി​ക്മ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ്​ അം​ഗം ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ് സം​സാ​രി​ച്ചു. മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ച റ​ഫ​റി ജി​ബു​വി​നു​ള്ള യൂ​നി​റ്റി​െൻറ സ്നേ​ഹോ​പ​ഹാ​രം മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ ക​ട​ലു​ണ്ടി കൈ​മാ​റി. വി​ജ​യി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ ഹി​ക്മ​ത്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജ്യോ​തി​ഷ് ചെ​റി​യാ​ൻ, കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി മാ​ത്യു ജോ​സ​ഫ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം വി​നി​ത കു​ക്ക​രി എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​പി. മു​സ​ഫ​ർ, പ്ര​ജോ​ഷ്, മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം കെ.​എ​ൻ. സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. യൂ​നി​റ്റ് ക​ൺ​വീ​ന​ർ സ​തീ​ഷ് ര​മ​ണ​ൻ സ്വാ​ഗ​ത​വും മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പ്ര​വീ​ഷ് വി​ജ​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. അ​ബു​ഹ​ലീ​ഫ ബി ​യൂ​നി​റ്റ് അം​ഗ​ങ്ങ​ൾ, മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ടൂ​ർ​ണ​മ​െൻറി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballgulf news
News Summary - football-kuwait-gulf news
Next Story