Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിനു തോമസിന് റൈഞ്ചേഴ്‌സ് ഫുട്ബാൾ ക്ലബ് യാത്രയയപ്പ്

text_fields
bookmark_border
ബിനു തോമസിന് റൈഞ്ചേഴ്‌സ് ഫുട്ബാൾ ക്ലബ് യാത്രയയപ്പ്
cancel
camera_alt

അയർലൻഡിലേക്ക് പോകുന്ന റൈഞ്ചേഴ്‌സ് ഫുട്ബാൾ ടീം അംഗം ബിനു തോമസിന് നൽകിയ യാത്രയയപ്പ്

കുവൈത്ത് സിറ്റി: ജോലിയാവശ്യാർഥം കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് അയർലൻഡിലേക്ക് പോകുന്ന റൈഞ്ചേഴ്‌സ് ഫുട്ബാൾ ടീം അംഗം ബിനു തോമസിന് ടീം യാത്രയയപ്പ് നൽകി. കൈഫാൻ ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ റൈഞ്ചേഴ്‌സ് ഫുട്ബാൾ ക്ലബ് ജഴ്‌സി ബിനുവിന് ഉപഹാരമായി പ്രസിഡൻറ് ഷാഹുൽ ബേപ്പൂർ കൈമാറി. ഹഫീസ് ഹമീദ്, മുഹമ്മദ് അസ്‌ലം, നബീൽ അഹമ്മദ്, നൗഷാദ് എന്നിവർ സംസാരിച്ചു. ബിനു തോമസ് നന്ദി പറഞ്ഞു. സമീർ ഉമ്മർ സ്വാഗതവും മിൻഹാസ് മുസ്തഫ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Football Club bids farewell to Binu Thomas
Next Story