Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയ​മ​നി​ൽ...

യ​മ​നി​ൽ കു​വൈ​ത്തി​െൻറ   ഭ​ക്ഷ​ണ​ക്കി​റ്റ്​ വി​ത​ര​ണം 

text_fields
bookmark_border
യ​മ​നി​ൽ കു​വൈ​ത്തി​െൻറ   ഭ​ക്ഷ​ണ​ക്കി​റ്റ്​ വി​ത​ര​ണം 
cancel
camera_alt???????? ??????????? ???????? ????????? ????????????????? ?????????????????? ?????????????????????? ??????????????????

കു​വൈ​ത്ത്​ സി​റ്റി: ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന യ​മ​നി​ലെ ഗ്രാ​മ​വാ​സി​ക​ൾ​ക്ക്​ കു​വൈ​ത്ത്​ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. 
കു​വൈ​ത്ത്​ ഹ്യൂ​മ​ൻ റി​ലീ​ഫ്​ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ സ​ഹാ​യ​വി​ത​ര​ണം ന​ട​ത്തി​യ​ത്. യ​മ​നി​ലെ സൊ​കോ​ത്ര ദ്വീ​പി​ലും വി​ജ​ന​മാ​യ ഗ്രാ​മ​ങ്ങ​ളി​ലു​മാ​ണ്​ കി​റ്റു​ക​ൾ എ​ത്തി​ച്ച​ത്.

860 കി​റ്റു​ക​ൾ 5000ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക്​ പ്ര​യോ​ജ​ന​പ്പെ​ടും. ‘കു​വൈ​ത്ത്​ നി​ങ്ങ​ളോ​ടൊ​പ്പം’ കാ​മ്പ​യി​നി​​െൻറ ഭാ​ഗ​മാ​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. 
തു​ട​ർ​ന്നും യ​മ​നി​ൽ സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്ന്​ കു​വൈ​ത്ത്​ ഹ്യൂ​മ​ൺ റി​ലീ​ഫ്​ സൊ​സൈ​റ്റി ത​ല​വ​ൻ മു​ഹ​മ്മ​ദ്​ അ​ൽ മി​സ്​​ബാ​ഹ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yamankuwait newsfoodkit
News Summary - foodkit -yaman-kuwait news
Next Story