Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമുബാറക് അൽ കബീർ...

മുബാറക് അൽ കബീർ ഗവർണറേറ്റിൽ ഭക്ഷ്യസുരക്ഷ പരിശോധന

text_fields
bookmark_border
മുബാറക് അൽ കബീർ ഗവർണറേറ്റിൽ ഭക്ഷ്യസുരക്ഷ പരിശോധന
cancel

കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ ഗവർണറേറ്റിൽ പരിശോധന ശക്തമാക്കി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 192 സ്ഥാപനങ്ങൾ പരിശോധിച്ചു. 27 നിയമലംഘനങ്ങൾ കണ്ടെത്തി. നാല് പരാതികൾ സ്വീകരിച്ചു.

കേടായ 36,540 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ചതായും വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ അതോറിറ്റി അറിയിച്ചു.

ഉപഭോക്തൃ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food safety inspectionKuwaitMubarak Al Kabir PortPublic Authority for Food and Nutrition
News Summary - Food safety inspection in Mubarak Al Kabir Governorate
Next Story