Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജലീബില്‍ ഭക്ഷ്യസുരക്ഷാ...

ജലീബില്‍ ഭക്ഷ്യസുരക്ഷാ പരിശോധന; 315 നിയമലംഘനങ്ങൾ കണ്ടെത്തി

text_fields
bookmark_border
ജലീബില്‍ ഭക്ഷ്യസുരക്ഷാ പരിശോധന; 315 നിയമലംഘനങ്ങൾ കണ്ടെത്തി
cancel

കുവൈത്ത് സിറ്റി: ജലീബില്‍ നടത്തിയ ഭക്ഷ്യസുരക്ഷാ പരിശോധന. വിപുലമായ പരിശോധനയിൽ 315 നിയമലംഘനങ്ങൾ കണ്ടെത്തിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു.

48 മണിക്കൂർ നീണ്ട പരിശോധനയിൽ 102 ഭക്ഷ്യ ഇൻസ്പെക്ടർമാർ പങ്കെടുത്തു. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി പരിശോധനകൾ എല്ലാ ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്നും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Food safety inspection in Jaleeb; 315 violations found
Next Story