Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ദു​രി​താ​വ​സ്ഥ​യി​ലു​ള്ള ക്യാ​മ്പ്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഭ​ക്ഷ​ണ​ക്കി​റ്റ്​ എ​ത്തി​ച്ചു

text_fields
bookmark_border
ദു​രി​താ​വ​സ്ഥ​യി​ലു​ള്ള ക്യാ​മ്പ്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഭ​ക്ഷ​ണ​ക്കി​റ്റ്​ എ​ത്തി​ച്ചു
cancel
camera_alt

മാ​സ​ങ്ങ​ളാ​യി വേ​ത​ന​വും ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണ​വു​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഒ.​െ​എ.​സി.​സി ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ

എ​ത്തി​ച്ചു​ന​ൽ​കു​ന്നു

അ​ബ്ബാ​സി​യ: മാ​സ​ങ്ങ​ളാ​യി വേ​ത​ന​വും ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണ​വു​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​യ 200ഒാ​ളം വ​രു​ന്ന പ്ര​മു​ഖ ക​മ്പ​നി ക്യാ​മ്പി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഒ.​െ​എ.​സി.​സി കു​വൈ​ത്ത്​ ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ എ​ത്തി​ച്ചു.

ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ​പ്പോ​ട്ടേ​ഴ്സ് ഗ്രൂ​പ്, ലു​ലു, നെ​സ്​​റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഒ.​െ​എ.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്​ പ്ര​വ​ർ​ത്ത​ക​ർ ഓ​ണ​സ​ദ്യ​യൊ​രു​ക്കാ​നു​ള്ള വി​ഭ​വ​ങ്ങ​ളും മൂ​ന്ന് മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ​വ​യും എ​ത്തി​ച്ച​ത്.

ഒ.​െ​എ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ ഹ​രീ​ഷ് തൃ​പ്പൂ​ണി​ത്തു​റ, സ​ജി മ​ണ്ഡ​ല​ത്തി​ൽ, അ​നൂ​പ് സോ​മ​ൻ, അ​ല​ക്സ് മാ​ന​ന്ത​വാ​ടി, മാ​ണി വ​യ​നാ​ട്, ബെ​ന്നി ഇ​ട​ക്കൊ​ച്ചി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു​കൊ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campworkersgulf newskuwait newsFood kitsoicc kuwait
Next Story