Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസുഡാനിൽ 1800...

സുഡാനിൽ 1800 ഭക്ഷണക്കിറ്റ്​ വിതരണം ചെയ്​ത്​ കുവൈത്ത്​

text_fields
bookmark_border
സുഡാനിൽ 1800 ഭക്ഷണക്കിറ്റ്​ വിതരണം ചെയ്​ത്​ കുവൈത്ത്​
cancel
camera_alt???????? ????? ?????? ????????? ??????? ?????? ?? ????? ????????? ??????????

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിസന്ധിക്കിടയിലും അന്തർദേശീയ തലത്തിൽ ജീവകാരുണ്യപ്രവർത്തനം തുടർന്ന്​ കുവൈത്ത ്. സുഡാനിലെ കുവൈത്ത്​ എംബസി 1800 ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്​തു. ഒരു കുടുംബത്തിന്​ റമദാൻ മാസം മുഴുവൻ കഴിയാനുള്ള വിഭവങ്ങൾ അടങ്ങിയതാണ്​ കിറ്റെന്ന്​ കുവൈത്ത്​ അംബാസഡർ ബസ്സാം അൽ ഖബൻദി പറഞ്ഞു.

അരി, പഞ്ചസാര, ചായപ്പൊടി, ആട്ട, ഇൗത്തപ്പഴം, എണ്ണ തുടങ്ങിവ ഉൾപ്പെടുത്തി 50 കിലോ ഭാരമുള്ള കിറ്റുകളാണ്​ വിതരണം നടത്തിയത്​. അനാഥകൾ, അഗതികൾ, വിധവകൾ എന്നിവർക്ക്​ പ്രാമുഖ്യം നൽകിയാണ്​ ഖർതൂൻ മേഖലയിൽ വിതരണം നടത്തിയത്​.
കുവൈത്ത്​ പബ്ലിക്​ ഒൗഖാഫ്​ എൻഡോവ്​മ​െൻറ്​ ആണ്​ ധനസഹായം നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfood kit
News Summary - food kit-kuwait-gulf news
Next Story