Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right22,000 ഭ​ക്ഷ​ണ...

22,000 ഭ​ക്ഷ​ണ കി​റ്റു​ക​ൾ ന​ൽ​കി

text_fields
bookmark_border
22,000 ഭ​ക്ഷ​ണ കി​റ്റു​ക​ൾ ന​ൽ​കി
cancel
camera_alt??????????? ?????? ???????????? ??????????? ??????? ????????? ?????????????
കു​വൈ​ത്ത് സി​റ്റി: കോ​വി​ഡ്​ വൈ​റ​സ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ദു​രി​ത​ത്തി​ലാ​യ​വ​ർ​ക്ക്​ കു​വൈ​ത്ത്​ റെ​ഡ്​ ക്രെ​സ​ൻ​റ്​ സൊ​സൈ​റ്റി​യു​ടെ സ​ഹാ​യം തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം 22,000 ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തു. സ​ബ്ഹാ​ന്‍, അ​ങ്കാ​റ, ഷ​ര്‍ഖ്, ബി​നി​ദ് അ​ല്‍ ഗാ​ര്‍, മ​ഹ്ബൂ​ല ഭാ​ഗ​ങ്ങ​ളി​ലാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.ക്യാ​മ്പു​ക​ളി​ലും പൊ​തു​വി​ട​ങ്ങ​ളി​ലും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്​ പു​റ​മെ ഇ​പ്പോ​ൾ താ​മ​സ​സ്ഥ​ല​ത്ത്​ നേ​രി​െ​ട്ട​ത്തി​യും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ ഇ​തി​നാ​യി സ​ന്ന​ദ്ധ സേ​വ​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്. വ​രു​മാ​നം നി​ല​ച്ച നി​ര​വ​ധി പേ​ർ​ക്കാ​ണ്​ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ഭ​ക്ഷ​ണ വി​ത​ര​ണം തു​ണ​യാ​വു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfood kit
News Summary - food kit-kuwait-gulf news
Next Story