Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോക്ക് -മെട്രോ...

ഫോക്ക് -മെട്രോ മെഡിക്കൽ കെയർ രണ്ടാംഘട്ട മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
ഫോക്ക് -മെട്രോ മെഡിക്കൽ കെയർ രണ്ടാംഘട്ട മെഡിക്കൽ ക്യാമ്പ്
cancel
camera_alt

ഫോക്ക് -മെട്രോ മെഡിക്കൽ കെയർ രണ്ടാം ഘട്ട മെഡിക്കൽ ക്യാമ്പിൽ മെട്രോ മെഡിക്കൽ

കോർപറേറ്റ് മാർക്കറ്റിങ് ഹെഡ് ബഷീർ ബാത്ത സംസാരിക്കുന്നു 

കുവൈത്ത് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) മെട്രോ മെഡിക്കൽ കെയറിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന മെഡിക്കൽ ക്യാമ്പിന്റെ രണ്ടാം ഘട്ടം ജലീബ് മെട്രോ കെയറിൽ നടന്നു. ക്യാമ്പ്, ഫോക്ക് പ്രസിഡന്റ് എൽദോ ബാബു ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് രാഹുൽ ഗൗതം സ്വാഗതം പറഞ്ഞു. ഫോക്ക് ആക്ടിംഗ് ജനറൽ സെക്രട്ടറി വിജയകുമാർ എൻ.കെ, മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ മാർക്കറ്റിംഗ് ഹെഡ്ഡ് ബഷീർ ബാത്ത, ഫോക്ക് ട്രഷറർ സൂരജ് കെ.വി, ചാരിറ്റി സെക്രട്ടറി സജിൽ പി.കെ, അഡ്മിൻ സെക്രട്ടറി മഹേഷ്‌ കുമാർ, ഫോക്ക് വനിതാവേദി ചെയർപേഴ്സൺ ശരണ്യ പ്രിയേഷ് എന്നിവർ ആശംസകൾ നേർന്നു. ഫോക്ക് അംഗങ്ങൾ ഉൾപ്പടെ മുന്നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campfolkmetro medical care
News Summary - Folk-Metro Medical Care 2nd Phase Medical Camp
Next Story