Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോ​ക് ക​ണ്ണൂ​ർ ടീം...

ഫോ​ക് ക​ണ്ണൂ​ർ ടീം ​ജ​ഴ്‌​സി പ്ര​കാ​ശ​നം

text_fields
bookmark_border
folk kannur team jersey release
cancel
camera_alt

ഫോ​ക് ക​ണ്ണൂ​ർ ടീം ​ജ​ഴ്‌​സി പ്ര​കാ​ശ​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളും ക​ളി​ക്കാ​രും

കു​വൈ​ത്ത് സി​റ്റി: കെ​ഫാ​ക്കി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ല ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഫോ​ക് ക​ണ്ണൂ​ർ ടീ​മി​ന്റെ ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു. മി​ഷ്റ​ഫ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫോ​ക്ക് ഭാ​ര​വാ​ഹി​ക​ളും ക​ളി​ക്കാ​രും പ​ങ്കെ​ടു​ത്തു. മേ​യ്‌ 10 വ​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ മാ​സ്റ്റേ​ഴ്സ് സോ​ക്ക​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​യി ഫോ​ക്ക് ടീം ​മ​ത്സ​രി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsJersey ReleaseFolk Kannur team
News Summary - Folk Kannur team jersey release
Next Story