Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോക്ക് വാർഷികാഘോഷം: ഫ്ലയർ, റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു

text_fields
bookmark_border
ഫോക്ക് വാർഷികാഘോഷം: ഫ്ലയർ, റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു
cancel
camera_alt

ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷ ഫ്ല​യ​ർ

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

Listen to this Article

കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) 17ാം വാർഷികാഘോഷം ഒക്ടോബർ ഏഴിന് രാവിലെ പത്തു മുതൽ മഹബൂല ഇന്നോവ ഓഡിറ്റോറിയത്തിൽ നടത്തും.

മംഗഫ് ഫോക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ, അൽ മുല്ല എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ഹുസേഫ അബ്ബാസി എന്നിവർ ചേർന്ന് ഫ്ലയർ മീഡിയ കൺവീനർ ഉമേഷ് കീഴറക്കും റാഫിൾ കൂപ്പൺ, റാഫിൾ കമ്മിറ്റി ജോ. കൺവീനർ സുജേഷ് മാണിയത്തിനും നൽകി പ്രകാശനം നിർവഹിച്ചു. അംഗങ്ങൾക്കായുള്ള ആർട്സ് ഫെസ്റ്റും വിധു പ്രതാപ്, രഞ്ജിനി ജോസ്, ഷിഹാബ് ഷാൻ, ഷഹാന, എന്നിവർ ചേർന്ന് നയിക്കുന്ന സംഗീതനിശയും നിപിൻ നിരവത്ത് അവതരിപ്പിക്കുന്ന മെന്റലിസം ഷോയും ഉണ്ടാകുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Folk Anniversary Celebration
Next Story