Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോ​ക്ക് അ​ബു​ഹ​ലീ​ഫ...

ഫോ​ക്ക് അ​ബു​ഹ​ലീ​ഫ യൂ​നി​റ്റ് പാ​ച​ക​മ​ത്സ​ര​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും

text_fields
bookmark_border
ഫോ​ക്ക് അ​ബു​ഹ​ലീ​ഫ യൂ​നി​റ്റ് പാ​ച​ക​മ​ത്സ​ര​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും
cancel
camera_alt

ഫോ​ക്ക് അ​ബു​ഹ​ലീ​ഫ യൂ​നി​റ്റ് പാ​ച​ക​മ​ത്സ​ര​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) അ​ബു​ഹ​ലീ​ഫ യൂ​നി​റ്റ് നേ​തൃ​ത്വ​ത്തി​ൽ പാ​ച​ക​മ​ത്സ​ര​വും നോ​ർ​ക്ക-​പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. അ​ബു​ഹ​ലീ​ഫ യൂ​നി​റ്റ് ക​ൺ​വീ​ന​ർ പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത

വ​ഹി​ച്ചു. ഫോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഫോ​ക്ക് വ​നി​താ​വേ​ദി ട്ര​ഷ​റ​ർ ലീ​ന സാ​ബു, യൂ​നി​റ്റ് വ​നി​താ​വേ​ദി കോ​ഓ​ഡി​നേ​റ്റ​ർ ഷാ​നി ര​ഞ്ജി​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

യൂ​നി​റ്റ് സെ​ക്ര​ട്ട​റി രാ​ജീ​വ​ൻ എ. ​വി സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ടി.​വി.​സാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. ട്ര​ഷ​റ​ര്‍ നി​ഖി​ൽ ആ​യി​ല്യ​ത്ത് മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.​പാ​യ​സം പാ​ച​ക മ​ത്സ​ര​ത്തി​ൽ മി​ഥ്യ സു​ധീ​ർ ഒ​ന്നാം സ്ഥാ​ന​വും കെ.​ബ​ബി​ത ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ബി​രി​യാ​ണി പാ​ച​ക​മ​ത്സ​ര​ത്തി​ൽ സെ​മി​യ​ത്ത് യൂ​നി​സ് ഒ​ന്നാം സ്ഥാ​ന​വും ജം​ഷി​യ ഫൈ​സ​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ബി​ജു സ​ത്യ​പാ​ല​ൻ, അ​രു​ൺ കു​മാ​ർ എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി. നോ​ർ​ക്ക-​പ്ര​വാ​സി ക്ഷേ​മ​നി​ധി​യെക്കുറി​ച്ച് സി.​എ​ച്ച് സ​ന്തോ​ഷ് ക്ലാ​സെ​ടു​ത്തു. സു​ജീ​ഷ് ഗോ​വി​ന്ദ​ൻ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്കും ക്ലാ​സ് ന​യി​ച്ച​വ​ർ​ക്കും ഫോ​ക്കി​ന്റെ ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awarenesscompetitionKuwaitcooking
News Summary - Folk Abu Khalifa Unit Cooking Competition and Awareness Class
Next Story