Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോ​ക്ക് പു​തി​യ...

ഫോ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
new representatives
cancel
camera_alt

  ലി​ജേ​ഷ് ഹ​രി​പ്ര​സാ​ദ് സാ​ബു ന​മ്പ്യാ​ർ

കു​വൈ​ത്ത് സി​റ്റി: ഫ്ര​ൻഡ്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി അ​ബ്ബാ​സി​യ പാ​കി​സ്താ​നി ഓ​ക്സ്ഫോ​ർ​ഡ് സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ർ എ​ൻ.​കെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ സാ​ബു ന​മ്പ്യാ​ർ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​ൻ ഇ.​വി ചാ​രി​റ്റി റി​പ്പോ​ർ​ട്ടും മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി രാ​ജേ​ഷ്കു​മാ​ർ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.

കെ. ​ഓ​മ​ന​ക്കു​ട്ട​ൻ, സേ​വ്യ​ർ ആ​ന്‍റ​ണി, എം.​പി. ജി​തേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം യോ​ഗ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. അ​ഡ്മി​ൻ സെ​ക്ര​ട്ട​റി വി​നോ​യി വി​ത്സ​ൻ സ്വാ​ഗ​ത​വും ജോ​യ​ന്‍റ് ട്ര​ഷ​റ​ർ സൂ​ര​ജ് കെ.​വി ന​ന്ദി​യും പ​റ​ഞ്ഞു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: പി. ​ലി​ജേ​ഷ്(​പ്ര​സി), ഹ​രി​പ്ര​സാ​ദ് യു.​കെ (ജ​ന.​സെ​ക്ര), സാ​ബു ന​മ്പ്യാ​ർ (ട്ര​ഷ), ദി​ലീ​പ് കു​മാ​ർ, നി​ഖി​ൽ ര​വീ​ന്ദ്ര​ൻ, എ​ൽ​ദോ ബാ​ബു (വൈ. ​പ്ര​സി), സൂ​ര​ജ് കെ.​വി (ജോ.​ട്ര​ഷ), വി​വി​ധ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രാ​യി വി​നോ​യി വി​ത്സ​ൻ (അ​ഡ്മി​ൻ), വി​നോ​ജ്‌​കു​മാ​ർ (ആ​ർ​ട്സ്), സു​നി​ൽ​കു​മാ​ർ (ചാ​രി​റ്റി), രാ​ജേ​ഷ് കു​മാ​ർ (മെം​ബ​ർ​ഷി​പ്), ഉ​ണ്ണി​കൃ​ഷ്ണ​ൻ കെ.​കെ (സ്പോ​ർ​ട്സ്), ര​ജി​ത് കെ.​സി (മീ​ഡി​യ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Fokk new representatives
Next Story