ഫോക്കസ് കുവൈത്ത് യൂനിറ്റ് ഭാരവാഹികൾ
text_fieldsസാജൻ ഫിലിപ്പ് (കേന്ദ്ര എക്സിക്യൂട്ടിവ്), ഗിരീഷ് (കൺ)
കുവൈത്ത് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്) കുവൈത്ത് യൂനിറ്റ് എട്ടിന്റെ വാർഷിക സമ്മേളനം കേന്ദ്ര എക്സിക്യൂട്ടിവ് അംഗം സാജൻ ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടന്നു.
നിബു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് റെജികുമാർ, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, എക്സ് ഒഫീഷ്യോ പ്രശോബ് ഫിലിപ്പ്, ഓഡിറ്റർ രാജീവ് സി.ആർ, ദേവസ്യ ആന്റണി, റോബി മാത്യു എന്നിവർ സംസാരിച്ചു. രാജീവ് സ്വാഗതം പറഞ്ഞു. സജിമോൻ അനുശോചന സന്ദേശം നൽകി. ഭാരവാഹികൾ: സാജൻ ഫിലിപ്പ് (കേന്ദ്ര എക്സിക്യൂട്ടിവ്), ഗിരീഷ് (കൺവീനർ), തോമസ് പി. മാത്യു (ജോ. കൺ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

