ഫോക്കസ് കുവൈത്ത് യൂനിറ്റ്; മൂന്ന് ഭാരവാഹികൾ
text_fieldsസൂരജ് (കൺവീനർ), എബ്രഹാം ജോർജ് (കേന്ദ്ര എക്സിക്യൂട്ടിവ്)
കുവൈത്ത് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്) കുവൈത്ത് യൂനിറ്റ് മൂന്നിന്റെ വാർഷിക സമ്മേളനം കേന്ദ്ര എക്സിക്യൂട്ടിവ് അംഗം സാബു തോമസിന്റെ അധ്യക്ഷതയിൽ ചേർന്നു. കൺവീനർ എബ്രഹാം ജോർജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, കാഡ് കൺവീനർ രതീഷ് കുമാർ, നിതിൻ കുമാർ, റെജി സാമുവൽ, ഷാജി തോമസ്, അമൽ ബാബു, സൂരജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എബ്രഹാം ജോർജ് (കേന്ദ്ര എക്സിക്യൂട്ടിവ്), സൂരജ് (കൺവീനർ), റെജി സാമുവൽ (ജോ. കൺവീനർ)
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

