Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഈ​ശോ സ്ക​റി​യ​ക്ക്...

ഈ​ശോ സ്ക​റി​യ​ക്ക് ഫോ​ക്ക​സ് കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
ഈ​ശോ സ്ക​റി​യ​ക്ക് ഫോ​ക്ക​സ് കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പ്
cancel
camera_alt????????? ?????????? ???????????????? ??????????????? ?????????? ????? ????????????? ????????????? ????? ????? ????????? ?????????????

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ​മ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്കു​പോ​കു​ന്ന ഫോ​ക്ക​സ് കു​വൈ​ത്ത്​ യൂ​നി ​റ്റ് ഏ​ഴി​ലെ അം​ഗം ചെ​ങ്ങ​ന്നൂ​ർ ക​ല്ലി​ശ്ശേ​രി സ്വ​ദേ​ശി ഈ​ശോ സ്ക​റി​യ​ക്ക് ഫോ​ക്ക​സ് കു​വൈ​ത്ത്​ യാ​ത്ര ​യ​യ​പ്പ് ന​ൽ​കി. യൂ​നി​റ്റ് ക​ൺ​വീ​ന​ർ ജോ​ഹ​ർ എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​സി​ഡ​ൻ​റ് സ​ലിം രാ​ജ്, ട്ര​ഷ​റ​ർ ജോ​സ​ഫ് എം.​ടി, വൈ​സ് പ്ര​സി​ഡ​ൻ​റ് ത​മ്പി ലൂ​ക്കോ​സ്, ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി പ്ര​ശോ​ഭ് ഫി​ലി​പ്, കെ. ​ര​തീ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ലിം രാ​ജ് ഉ​പ​ഹാ​രം കൈ​മാ​റി. ഈ​ശോ സ്ക​റി​യ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. സ​ത്യ​ൻ എം.​ടി സ്വാ​ഗ​ത​വും യൂ​നി​റ്റ് ജോ.​ക​ൺ​വീ​ന​ർ അ​ബ്​​ദു​റ​ഹ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfocus
News Summary - focus-kuwait-gulf news
Next Story