ഫോക്കസ് കുവൈത്ത് ബാഡ്മിന്റൺ ടൂർണമെന്റ് ജഴ്സി പ്രകാശനം
text_fieldsഫോക്കസ് കുവൈത്ത് ബാഡ്മിന്റൺ ടൂർണമെന്റ് ജഴ്സി
പ്രകാശനം മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ്
സി.ഇ.ഒ ഹംസ പയ്യന്നൂർ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ എൻജിനീയറിങ് ഡിസൈനിങ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോക്കസ് കുവൈത്ത് നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ജഴ്സി പ്രകാശനം ചെയ്തു. ഫോക്കസ് പ്രസിഡന്റ് ഷഹീദ് ലബ്ബ മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ ഹംസ പയ്യന്നൂരിനു ജഴ്സി കൈമാറി പ്രകാശനം നിർവഹിച്ചു. ഫോക്കസ് സെക്രട്ടറി ജേക്കബ് ജോൺ, ബിൻസി ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

