ഫോക്കസ് ഇന്റർനാഷനൽ കുവൈത്ത് ഭാരവാഹികൾ
text_fieldsഫിറോസ് മരക്കാർ അബ്ദുറഹ്മാൻ നെജാദ് അബ്ദുല്ല
കുവൈത്ത് സിറ്റി: ഫോക്കസ് കുവൈത്തിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രധാന ഭാരവാഹികളായി ഫിറോസ് മരക്കാർ (സി.ഇ.ഒ), അബ്ദുറഹ്മാൻ (സി.ഒ.ഒ), നെജാദ് അബ്ദുല്ല (ഫിനാൻസ് മാനേജർ) എന്നിവരെയും സെക്രട്ടറിയറ്റ് ഭാരവാഹകളായി റമീസ് നാസർ, നാഫി ഗസാലി, സഈദ് റഫീഖ്, ബിൻസീർ നാലകത്ത്, ഫഹീം ഉമർകുട്ടി, അൻസാർ ചോനാരി, ജസീം കെ.സി എന്നിവരെയും തെരെഞ്ഞെടുത്തു.
എക്സികുട്ടീവ് കമ്മറ്റി അംഗങ്ങളായി അബ്ബാസ്, മുഹമ്മദ് ഫയാസ്, റഷീദുൽഇസ്ലാം, ഡോ.മുഹ്സിൻ, ഷമീം അലി, മുദ്ദസിർ, അബ്ദുൽ സലാം, ജംഷിദ്, ഷബിൻ ഹമീദ് എന്നിവരും ഇന്റർനാഷണൽ കൗൺസിൽ പ്രതിനിധികളായി എഞ്ചിനീയർ സയ്യിദ് റഫീഖ്,ജംഷീദ് എം.പി എന്നിവരെയും തെരെഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

