ഫോക്കസ് ഇന്റർനാഷനൽ പ്രഥമ കമ്മിറ്റി നിലവിൽ വന്നു
text_fieldsകുവൈത്ത് സിറ്റി: യുവജന സംഘടനയായ ഫോക്കസിന്റെ പ്രഥമ ഇന്റർനാഷനൽ കമ്മിറ്റി നിലവിൽ വന്നു. സി.ഇ.ഒ ആയി ഷമീർ വലിയവീട്ടിൽ (ഖത്തർ), സി.ഒ.ഒ ആയി ഫിറോസ് ചുങ്കത്തറ (കുവൈത്ത്), സി.എ.ഒ ആയി കെ. ഹർഷിദ് (യു.എ.ഇ), സി.എഫ്.ഒ ആയി ജരീർ പാലത്ത് (ഒമാൻ) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ഷബീർ വെള്ളാടത്ത് സൗദി (ഡെപ്യൂട്ടി സി.ഇ.ഒ), പി. അബ്ദുൽ ശരീഫ് ഇന്ത്യ (ഡയറക്ടർ, ഹ്യൂമൻ റിസോഴ്സ്), ഷർഷാദ് പുതിയങ്ങാടി കുവൈത്ത് (ഡയറക്ടർ, സോഷ്യൽ വെൽഫെയർ), അസ്കർ റഹ്മാൻ ഖത്തർ (ഡയറക്ടർ, ഇവന്റ്സ്), എം. താജുദ്ദീൻ ഖത്തർ (ഡയറക്ടർ, മാർക്കറ്റിങ്), മുഹമ്മദ് യൂസുഫ് കൊടിഞ്ഞി സൗദി (ഡയറക്ടർ, ക്വാളിറ്റി കൺട്രോൾ).
വിവിധ റീജ്യനുകളിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അടങ്ങുന്ന സമിതിയാണ് സൂം യോഗത്തിൽ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
വിവിധ റീജനൽ ഭാരവാഹികളായ പി.ടി. ഹാരിസ്, ജരീർ വേങ്ങര, അബ്ദുറഹ്മാൻ, അബ്ദുൽ വാരിഷ്, അജ്മൽ പുളിക്കൽ എന്നിവർ സംസാരിച്ചു.
അബ്ദുൽ ലത്തീഫ് നല്ലളം, ഡോ. ജാബിർ അമാനി, മുഹമ്മദ് യൂസുഫ് കൊടിഞ്ഞി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

