ഫോക്കസ് ഇന്റർനാഷനൽ പ്രവർത്തക സംഗമം
text_fieldsഫോക്കസ് ഇന്റർനാഷനൽ പ്രവർത്തക സംഗമത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഫോക്കസ് ഇന്റർനാഷനൽ കുവൈത്ത് റീജ്യയൻ പ്രവർത്തക സംഗമം ഖൈത്താൻ രാജാധാനി പാലസ് റസ്റ്റോറന്റിൽ നടന്നു. കുവൈത്ത് റീജ്യയൻ സി.ഇ.ഒ ഫിറോസ് മരക്കാർ അധ്യക്ഷത വഹിച്ചു. സി.ഒ.ഒ അബ്ദുൽ റഹ്മാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
അഡ്വൈസറി അംഗം ലത്തീഫ്പേക്കാടൻ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സിദ്ദീഖ് മദനി, സയ്യിദ് സുല്ലമി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡോ. അമീർ അഹ്മദ് മുഖ്യാതിഥിയായിരുന്നു. ഡെപ്യുട്ടി സി.ഇ.ഒ ഷെർഷാദ് സ്വാഗതവും മാർക്കറ്റിങ് മാനേജർ റമീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

