Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോ​ക്ക​സ് ഇ​ഫ്താ​റും...

ഫോ​ക്ക​സ് ഇ​ഫ്താ​റും ഭ​ക്ഷ​ണ​കി​റ്റ് വി​ത​ര​ണ​വും

text_fields
bookmark_border
focus international kuwait iftar
cancel
camera_alt

ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ കു​വൈ​ത്ത് ഇ​ഫ്താ​ർ

കു​വൈ​ത്ത് സി​റ്റി: ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ കു​വൈ​ത്ത് വ​ഫ്ര​യി​ലെ വി​വി​ധ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ജോ​ലിയെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ഫ്താ​റും ഭ​ക്ഷ​ണ കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. പ​രി​പാ​ടി​യി​ൽ ഇ​രു​ന്നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ൾ നോ​മ്പു​തു​റ​ന്നു. ഇ​വ​ർ​ക്ക് ഒ​രു മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്തു. വി​വി​ധ ഭ​ക്ഷ്യ ധാ​ന്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​സ്ത്ര​ങ്ങ​ളും പു​ത​പ്പു​ക​ളും ന​ൽ​കി. ത​ക്കാ​ര ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ച​ത്. ത​ക്കാ​ര ഗ്രൂ​പ് ഉ​ട​മ​ക​ളാ​യ റ​ഷീ​ദ്, സ​ലീം എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി​രു​ന്നു. ഫോ​ക്ക​സ് സി.​ഇ.​ഒ ഫി​റോ​സ് മ​ര​ക്കാ​ർ, സി.​ഒ.​ഒ റ​മീ​സ് നാ​സ​ർ, നാ​ഫി ഗ​സാ​ലി, അ​ബ്ദു​റ​ഹ്മാ​ൻ, ബി​ൻ​സീ​ർ, റ​മീ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kit DistributionIftar meet
News Summary - Focus iftar meet and kit distribution
Next Story